സൂര്യന് പകരമാകാൻ വേറേ നക്ഷത്രമുണ്ടോ ?
നക്ഷത്രങ്ങൾക്ക് ഒന്നുകിൽ പ്രകാശം കൂടുതൽ
x റേ - ഗാമാ റേ തുടങ്ങിയ രശ്മികൾ കാരണം ഏഴയലക്കത്തെങ്ങും ജീവന് സാധ്യതയില്ല അല്ലങ്കിൽ പ്രകാശം കുറവ് ആവശ്യത്തിന് ആൾട്രാവയലറ്റ് ഇല്ല ഇൻഫ്രാ റഡ് ഇല്ല . ചൂടാണെങ്കിൽ കൂടുതലോ കുറവോ ആകാം
നക്ഷത്രങ്ങളുടെ വലുപ്പവും ജീവന് വിഷയമാണ്.
ഇങ്ങനെ ഒക്കെ നോക്കുമ്പോൾ ജീവന് അനുകൂലമായ മികച്ച നക്ഷത്രം സ്യൂര്യൻ മാത്രം . കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആകുമ്പോൾ ബാഹ്യ പ്രപഞ്ചത്തിൽ ജീവനെ കണ്ടെത്താൻ ഒരു എളുപ്പ വഴിയുണ്ട് സൂര്യനേപ്പോലെ ഒരു മികച്ച നക്ഷത്രത്തെ കണ്ടെത്തുക അതിന് സമീപം നമ്മുടെ ജൈവ പ്രകൃതി പോലെ സുന്ദരമായ മറ്റൊരു ഭൂമിയും ചരാചര പ്രകൃതിയും ഉണ്ടാകും തീർച്ച ! 🌍💚💚💚
No comments:
Post a Comment