📌 നമ്മൾ ഇപ്പോൾ വെറുതെ ഇരിക്കുവാണെന്ന് തോന്നുന്നുണ്ടോ...
⭕️ നമ്മൾ ഇപ്പോൾ മണിക്കൂറിൽ 1000 മൈൽ വേഗത്തിൽ ഭൂമിയോടൊപ്പം സ്വന്തം അച്ചുതണ്ടിൽ കറങ്ങുകയാണ്.
⭕️നമ്മൾ ഇപ്പോൾ മണിക്കൂറിൽ 67000 മൈൽ വേഗത്തിൽ, അതായത് സെക്കന്റിൽ 30 കിലോമീറ്റർ വേഗത്തിൽ സൂര്യനു ചുറ്റും കറങ്ങുകയാണ്.
⭕️നമ്മൾ ഇപ്പോൾ സെക്കന്റിൽ 200 കിലോമീറ്റർ വേഗതയിൽ സോളാർ സിസ്റ്റത്തിന്റെ ഒപ്പം നീങ്ങിക്കൊണ്ടിരിക്കുകയാണ്.
⭕️ഭൂമി ആണെങ്കിൽ 706 ന്യൂട്ടൻ എന്ന ഗ്രാവിറ്റേഷണൽ ഫോഴ്‌സിൽ തെറിച്ചു പോവാതിരിക്കാൻ ഒരാളെ പിടിച്ചു നിർത്തിയിരിക്കുകയാണ്.
No comments:
Post a Comment