ഇത്രയും നാൾ നമ്മൾ ഓറഞ്ച് എന്ന് കരുതി കഴിച്ചുകൊണ്ടിരുന്നത് ഓറഞ്ച് അല്ല.. ടാഞ്ചറിൻ ആയിരുന്നു :O
.
* ടാഞ്ചറിൻ നമ്മൾ തോട് പൊളിച്ചു അതിലെ അല്ലി അടർത്തി കഴിക്കും. എന്നാൽ ഓറഞ്ചിന്റെ തോട് പൊളിച്ചു അടർത്തി കഴിക്കുവാൻ പറ്റില്ല എന്നതാണ് പ്രധാന വിത്യാസം.
* ഓറഞ്ചും, ടാഞ്ചറിനും ഏതാണ്ട് ഒരുപോലെ നിറം ആന്നെകിലും ടാഞ്ചറിൻ അൽപ്പം ചുവന്ന ഓറഞ്ച് നിറത്തിലായിരിക്കും.
.
എന്നാലും.. ഇത്രയും നാൾ നമ്മ ഓറഞ്ച് എന്ന് പറഞ്ഞു കഴിച്ചിരുന്നു സാധനത്തിന്റെ പേരുപോലും പലർക്കും അറിയില്ല എന്നതാണ് അത്ഭുതം !
.
ചതിച്ചതാ.. :D
No comments:
Post a Comment